Latest News

പുഴയില്‍ കുഞ്ഞുമായി ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു

യുവതിയേയും കുഞ്ഞിനെയും രക്ഷിക്കാനായി ചാടിയ ഭര്‍ത്താവിന്റെയും മൃതദേഹം ഇതുവരെ കിട്ടിയിട്ടില്ല

മൂന്നാര്‍: പുഴയില്‍ കുഞ്ഞുമായി ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. മൂന്നാര്‍ മുതിരപ്പുഴയില്‍ ചാടിയ യുവതി ശിവരഞ്ജിനിയുടെ മൃതദേഹമാണ് ഇപ്പോള്‍ കിട്ടിയത്. മൂന്നാര്‍ ഹെഡ്വര്‍ക്‌സ് ഡാമിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അതേസമയം യുവതിയേയും കുഞ്ഞിനെയും രക്ഷിക്കാനായി ചാടിയ ഭര്‍ത്താവിന്റെയും മൃതദേഹം ഇതുവരെ കിട്ടിയിട്ടില്ല.

Also Read : അമ്മയുടെ മൃതദേഹം മക്കള്‍ വീട്ടില്‍ സൂക്ഷിച്ചത് അഞ്ച് മാസം, കാരണം ഞെട്ടിക്കുന്നത്

Share
Leave a Comment