![](/wp-content/uploads/2018/08/shoot.jpg)
കോഴിക്കോട്: ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട് തുടക്കം. ഇനി നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. 12ാം തവണയാണ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട് വേദിയാവുന്നത്. 11 ജില്ലകളില്‍ നിന്നും 350 പേരാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. സംസ്ഥാന സ്പോര്‍ട്സ് അസോസിയേഷനും, റൈഫിള്‍ അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പ് തിങ്കളാഴ്ച സമീപിക്കും. കഴിഞ്ഞ രണ്ട് തവണയും ഇടുക്കിയായിരുന്നു ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത്.
Also Read : ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സൈന നെഹ് വാള് പുറത്ത്
Post Your Comments