Latest NewsIndia

ജമ്മുകാശ്മീരിൽ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കുപ്വാര: ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാഭടന്‍മാര്‍ രണ്ട് തിവ്രവാദികളെ വധിച്ചു. കുപ്വാരയിലെ ചെക്ക് പോസ്റ്റിനടുത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ലോലാബ് വാലിയിലെ പട്രോൾ ഡ്യൂട്ടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Also Read: ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ഇ​ന്‍റ​ര്‍​സെ​പ്റ്റ​ര്‍ മി​സൈ​ല്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച് ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button