Latest NewsIndia

2019ലെ ​റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷത്തില്‍ ഡോ​ണ​ള്‍​ഡ് ട്രം​പി​നെ ഇന്ത്യ മു​ഖ്യാ​തി​ഥി​യാ​യി ക്ഷ​ണി​ച്ചു​വെ​ന്ന് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍: 2019ലെ ഇന്ത്യയുടെ ​റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷത്തില്‍ മു​ഖ്യാ​തി​ഥി​യാ​യി പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ ഇന്ത്യ ക്ഷ​ണി​ച്ചതായി അ​മേ​രി​ക്ക. എ​ന്നാ​ല്‍ ഇന്ത്യയുടെ ഈ ക്ഷ​ണം സ്വീ​ക​രിക്കുന്ന കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെന്ന് അ​മേ​രി​ക്ക​യുടെ പ്ര​സ് സെ​ക്ര​ട്ട​റി സാ​റ സാ​ന്‍​ഡേ​ഴ്സ് അറിയിച്ചു. ​മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് ച​ട​ങ്ങി​ല്‍ അന്നത്തെ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ബാ​റ​ക് ഒ​ബാ​മ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യി​രു​ന്നു.

Also Read: കരുണാനിധിയെ സന്ദര്‍ശിക്കാൻ മുഖ്യമന്ത്രി ചെന്നൈയിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button