Latest NewsKerala

പ്രമുഖ മലയാള ഡബ്ബിങ് ആർട്ടിസ്റ്റ് അന്തരിച്ചു

തിരുവനന്തപുരത്തായിരുന്നു അന്ത്യം

തിരുവനന്തപുരം: പ്രമുഖ മലയാളം ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍കാവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നാളെയാണ് സംസ്കാരം.  ശോഭനക്കും ജോമോള്‍ക്കും ശാലിനിക്കും അമ്പിളി ശബ്ദം നല്‍കിയിട്ടുണ്ട്.

Also Read: സ്കൂ​ളി​ല്‍ സ്റ്റേ​ജി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു വീ​ണ് ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് ദാരുണ മരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button