KeralaLatest News

ഇരുനിലക്കെട്ടിടം തകർന്നുവീണു ; കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

വ്യപാര സ്ഥാപനം സ്ഥിതിചെയ്യുന്ന കെട്ടിടമാണ് തകർന്നത്

പാലക്കാട് : ഇരുനിലക്കെട്ടിടം തകർന്നുവീണ് നിരവധിപ്പേർക്ക് പരിക്ക്. അപകടത്തിൽ നാലുപേരെ രക്ഷപ്പെടുത്തി കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം. പാലക്കാട് നഗരത്തിലെ വ്യപാര സ്ഥാപനം സ്ഥിതിചെയ്യുന്ന കെട്ടിടമാണ് തകർന്നത്.

നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സഹകരണത്തോടെ തിരച്ചിൽ പുരോഗമിച്ചുകൊണ്ടിരിക്കുമാകയാണ്. ഇന്ന് 12 :30 നാണ് കെട്ടിടം തകർന്നുവീണത് . കാലപ്പഴക്കമാണ് കെട്ടിടം തകരാനുള്ള കാരണം. പരിക്കേറ്റവരുടെ നില ഗുരുതരമല്ല . ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button