കൊച്ചി : ചൊവ്വാഴ്ച അഖിലേന്ത്യ മോട്ടോർ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്ത് ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓര്ഗനൈസേഷൻ. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവ് പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
Also read : ക്ഷേമ പെന്ഷന്; സർക്കാരിനെതിരെ വിമർശനവുമായി ചെന്നിത്തല
Post Your Comments