India

കോടതിയിൽ വിധി പ്രഖ്യാപിച്ചതിന് പിന്നാലെ പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി ഓടി രക്ഷപെട്ടു

10 വ​ര്‍​ഷം ത​ട​വും 7,000 രൂ​പ പി​ഴ​യു​മാ​യി​രു​ന്നു ശി​ക്ഷ

ഭോ​പ്പാ​ല്‍: കോടതിയിൽ വിധി പ്രഖ്യാപിച്ചതിന് പിന്നാലെ പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി ഓടി രക്ഷപെട്ടു. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പിടിയിലായ വി​ജ​യ് സോ​ള​ങ്കി എന്ന യുവാവാണ് വിധിപ്രഖ്യാപനത്തിന് പിന്നാലെ ഓടിരക്ഷപെട്ടത്. 10 വ​ര്‍​ഷം ത​ട​വും 7,000 രൂ​പ പി​ഴ​യു​മാ​യി​രു​ന്നു ശി​ക്ഷ. 2015 ല്‍ ​ആ​ണ് പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സോ​ള​ങ്കി അ​റ​സ്റ്റി​ലാ​യ​ത്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്.

Read also: പെണ്‍കുട്ടി ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയായി

shortlink

Related Articles

Post Your Comments

Related Articles


Back to top button