Latest News

ശബരിമലയിലെ സ്‌ത്രീ പ്രവേശനം സംബന്ധിച്ച വാദം കേൾക്കൽ തുടരും

ദേവസ്വം ബോർഡും രാജകുടുംബവും തന്ത്രിയും അതിനെ ശക്തമായി എതിർത്തു

ന്യൂഡൽഹി : ശബരിമലയിലെ സ്‌ത്രീ പ്രവേശനം സംബന്ധിച്ച വാദം കേൾക്കൽ സുപ്രീം കോടതിയിൽ ഇന്നും തുടരും. കേസിൽ കക്ഷിചേർന്ന വ്യക്തികളുടെയും സംഘടനകളുടെയും വാദമാകും ഇന്ന് കോടതി കേൾക്കുക. കേസിൽ എല്ലാ പ്രായത്തിലുമുള്ള സത്രീകളെയും പ്രവേശിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടപ്പോൾ ദേവസ്വം ബോർഡും രാജകുടുംബവും തന്ത്രിയും അതിനെ ശക്തമായി എതിർത്തു. കേസിന്റെ വിധി പറയൽ ഇന്നും മാറ്റിവെച്ചേക്കും.

Read also:കാണാതായ മലേഷ്യന്‍ വിമാനം റൂട്ട് മാറിപ്പറന്നതായി അന്വേഷണ റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button