Latest NewsKerala

ശക്തമായ കടലാക്രമണം ; ഭീതിയോടെ തീരദേശവാസികൾ

തീരദേശ നിവാസികൾക്ക് കണ്ടത് ജഗ്രതാ നിർദ്ദേശമാണ്

കൊല്ലം : കനത്ത മഴയെത്തുടർന്ന് കൊല്ലം ഇരവിപ്പുരത്ത് ശക്തമായ കടലാക്രമണം. ഇതോടെ തീരദേശ നിവാസികൾക്ക് കണ്ടത് ജഗ്രതാ നിർദ്ദേശമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്.

ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രാത്രി തുടങ്ങിയ മഴയ്ക്ക് കുറവില്ല. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button