കൊല്‍ക്കത്ത: കടുത്ത മത്സരത്തിനൊരുങ്ങി റിലയന്‍സ് റീട്ടെയ്ല്‍. വാള്‍മാര്‍ട്ട് സ്വന്തമാക്കിയ ഫ്ളിപ്പ് കാര്‍ട്ടിനും ലോക കോടിശ്വരന് ജെഫ് ബെസോസിന്റെ ആമസോണ്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനികള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്തി റിലയന്‍സ് റീട്ടെയ്ല്‍.
Also Read : പുതിയ ഫോൺ വാങ്ങാൻ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് : കിടിലന്‍ ഓഫറുമായി ആമസോണ്‍
റിലയന്‍സ് ഡിജിറ്റില്‍ എന്ന പേരില്‍ സ്മാര്‍ട്ട് ഫോണ്‍, ടെലിവിഷന്‍, ഫ്രിഡ്ജ് , എസി തുടങ്ങി ഇലക്ടോണിക് ഉപകരണങ്ങളുടെ ഓണ്‍ലൈന്‍ വിപണിയും റിലയന്‍സ് ആരംഭിച്ചിരുന്നു. ഇലക്ട്രോണിക്ക് ഉത്പ്പന്നങ്ങളുടെ 55 ശതമാനം മുതല്‍ 60 ശതമാനം വരെ വിപണി കൈയ്യടക്കിയിരിക്കുന്നത് ഫ്ളിപ്പ് കാര്‍ട്ടും, ആമസോണുമാണ്.
Post Your Comments