ഹെല്‍സിങ്കി: സാവോ ഗെയിംസ് ജാവലിന്‍ തോയില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്കു സ്വര്‍ണം. ഫിന്‍ലന്‍ഡില്‍ നടന്ന സാവോ ഗെയിംസ് ജാവലിന്‍ തോയില്‍ 5.69 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ഇരുപതുകാരനായ നീരജ് ചോപ്ര സ്വര്‍ണം സ്വന്തമാക്കിയത്. ചൈനീസ് തായ്പെയിയുടെ ചാവോ സണ്‍ ചെംഗ് വെള്ളി നേടി. 82.52 മീറ്റര്‍ ദൂരമാണ് ചെംഗ് എറിഞ്ഞത്.
Also Read : കോമണ്‍വെല്‍ത്തില്‍ വിജയ കുതിപ്പോടെ ഇന്ത്യ: പതിനൊന്നാം സ്വര്‍ണം സ്വന്തമാക്കി
Post Your Comments