ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ലാംബാക്ക് ദ്വീപിൽ ഉണ്ടായ ഭൂചലനത്തിൽ കൂടുതൽ മൃതദേഹങ്ങൾ കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുവരെ 14 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, പരിക്കേറ്റ 160 പേരില്‍ 67 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
Read also:കോടിയേരി ബാലകൃഷ്ണനെതിരെ എസ് ഡി പി ഐ യുടെ വക്കീല്‍ നോട്ടീസ്
റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇൻഡോനേഷ്യയിലെ പ്രമുഖ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.
Post Your Comments