ശ്രീനഗര്‍: അവധിക്ക് വീട്ടിലെത്തിയ സൈനികനെ തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തി. സി.അര്.പി.എഫ് കോണ്‍സ്റ്റബിള്‍ നസീര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
Read also:യുപിയിൽ പാഴ്സലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലുടമയെ വെടിവച്ചിട്ടു
പുല്‍വാമയിലെ നൈയിലെ വീട്ടില്‍ വെച്ച് വെടിയേറ്റ നസീര്‍ അഹമ്മദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അക്രമികൾക്കായി സൈന്യം ഈ പ്രദേശം വളഞ്ഞിട്ടുണ്ട്.
Post Your Comments