Latest NewsSports

ഐഎസ്എൽ: ചെന്നൈയിൻ എഫ്.സി താരം ഇനി പൂനെയ്ക്ക് വേണ്ടി പന്ത് തട്ടും

മുംബൈ: ഗോവൻ താര കീനന്‍ അല്‍മേഡ ചെന്നൈ വിട്ട് ഇനി പൂനെ സിറ്റിയില്‍ കളിക്കും. മിഡ്ഫീൽഡിലും ഡിഫെൻസിലും വളരെ മികച്ച രീതിയിൽ പന്ത് തട്ടുന്ന താരമാണ് അൽമേഡ. ആദ്യ സീസണുകളിൽ എഫ് സി ഗോവയ്‌ക്കൊപ്പമായിരുന്നു അൽമേഡ കളിച്ചിരുന്നത്. പിന്നീട് കഴിഞ്ഞ സീസണിൽ ഡ്രാഫ്റ്റിലാണ് ചെന്നൈ താരത്തെ അവരുടെ ക്യാമ്പിൽ എത്തിച്ചത്. ഇതുവരെ സൂപ്പർ ലീഗിൽ 15 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഡിഫെൻഡറായ കീനന്‍ അൽമേഡ ഒരു ഗോളും നേടിയിട്ടുണ്ട്.

Also Read: ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ രണ്ടാം റൗണ്ടിൽ കടന്ന് പ്രണോയ്

shortlink

Related Articles

Post Your Comments

Related Articles


Back to top button