Latest NewsKerala

സപ്ലൈ ഓഫീസിൽ ആത്മഹത്യാശ്രമം

കൊച്ചി : സപ്ലൈ ഓഫീസിൽ ആത്മഹത്യാശ്രമം. എടത്തല സ്വദേശി അബ്ദു റഹ്മാനാണ് ആത്മഹത്യാശ്രമം നടത്തിയത്. പെട്രോൾ ദേഹത്തൊഴിച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. റേഷൻ ആനുകൂല്യങ്ങൾ കിട്ടാത്തതാണ് ആത്മഹത്യ ചെയ്യാൻ കാരണം. ആലുവ താലൂക്ക് സപ്ലൈ ഓഫീസിലാണ് സംഭവം. ഒന്നര വർഷത്തോളമായി ഇയാൾ റേഷൻ ആനുകൂല്യങ്ങൾക്കായി ഓഫീസ് കയറിയിറങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button