
കാസര്‍കോട്: 40 ലിറ്റര്‍ വാഷുമായി മധ്യവയസ്‌കനെ എക്സൈസ് സംഘം പിടികൂടി. സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.വി സുനീഷ് മോന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ ഉമ്മര്‍ കുട്ടി, സിവില്‍ എക്സൈസ് ഓഫീസര്‍, പ്രജിത് കുമാര്‍ കെ.വി, ഡ്രൈവര്‍ മഹേഷ് പി.വി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് വാഷുമായി മധ്യവയസ്‌കനെ എക്സൈസ് സംഘം പിടികൂടിയത്. കൊളത്തൂര്‍ കരിച്ചേരിയിലെ മോഹനനെയാണ് 40 ലിറ്റര്‍ വാഷുമായി കാസര്‍കോട് എക്സൈസ് സംഘം പിടികൂടിയത്.
Also Read: ട്രെയിനില്‍ ലഹരിക്കടത്ത് ; 65 കിലോ പാന്‍ ഉത്പന്നങ്ങള്‍ പിടികൂടി
Post Your Comments