Latest NewsKerala

സ​ഹോ​ദ​ര​ന്‍ തീ ​കൊ​ളു​ത്തി​യ യു​വ​തിക്ക് ദാരുണമരണം

കൊ​ല്ലം: സ​ഹോ​ദ​ര​ന്‍ തീ ​കൊ​ളു​ത്തി​യ യു​വ​തിക്ക് ദാരുണമരണം. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച കൊല്ലം ക​ട​യ്ക്ക​ലി​ല്‍ ഗുരുതരമായി പൊ​ള​ള​ലേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ച്ചു എ. ​നാ​യ​രാ​ണ് മ​രി​ച്ച​ത്. കു​ടും​ബ​പ്ര​ശ്‌​ന​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നും സ​ഹോ​ദ​ര​ന്‍ നി​തി​നെ ക​സ്റ്റ​ഡി​യി​ലെ​ടുത്തു റി​മാ​ന്‍​ഡ് ചെ​യ്തതായും പോലീസ് അറിയിച്ചു.

Also read : വീട്ടുതടങ്കലിലായ കുട്ടികള്‍ ഇനി സ്‌കൂളിലേയ്ക്ക് : പുറം ലോകം കാണുന്നത് 10 വര്‍ഷത്തിനു ശേഷം സംഭവം കേരളത്തില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button