ന്യൂ ഡൽഹി : ഒരാഴ്ചയായി തുടരുന്ന ചരക്കു ലോറി സമരം പിൻവലിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചർച്ചയില്‍ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉടമകൾ സമരം പിൻവലിക്കാൻ തീരുമാനിച്ചത്.
ഡീസല്‍ വിലവര്‍ദ്ധന, തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധന, അശാസ്ത്രീയ ടോള്‍ പിരിവ് എന്നിവയ്ക്കെതിരെയായിരുന്നു ആള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരം നടത്തിയത്. ലോറിസമരം മൂലം പച്ചക്കറികള്‍ക്കും, മറ്റ് അവശ്യസാധനങ്ങള്‍ക്കും വില വര്‍ദ്ധിച്ചിരുന്നു.
also read : രാജ്യവ്യാപകമായി നാളെ ഒ.പി ബഹിഷ്കരിക്കും
Post Your Comments