ശ്രീനഗര്‍: കാശ്മീരിൽ പോലീസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ പിടിയിൽ. ശ്രീനഗറില്‍ ഫെബ്രുവരി 25നാണ് സംഭവം നടന്നത്. ഹുറിയത് നേതാവ് ഫസല്‍ ഹഖ് ഖുറേഷിയുടെ വസതിയില്‍ കാവല്‍ നിന്ന ഫറൂഖ് അഹമ്മദ് എന്ന പോലീസുകാരന്റെ തോക്ക് റാഞ്ചിയ ശേഷം ഭീകരർ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. അനന്ത്നാഗില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരരെ കൊലപ്പെടുത്തിയിരുന്നു. കൃത്യം നടത്താൻ ഇവർക്ക് സഹായം ചെയ്തവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
Read also: 150ഒാളം ഗ്രാമങ്ങളെ ഒറ്റപ്പെടുത്താനുള്ള മാവോയിസ്റ്റ് ഭീകരരുടെ ശ്രമം തകര്‍ത്ത് പുതിയ പാലം
Post Your Comments