നടി പൂര്‍ണിമ അറസ്റ്റില്‍. ചെക്ക് തട്ടിപ്പ് കേസിലാണ് നടി പൂര്‍ണിമ അറസ്റ്റിലായത്. ചെന്നൈ കെകെ നഗറിലുള്ള പ്രശാന്ത് കുമാര്‍ എന്നയാളുടെ കമ്പനിയില്‍ നിന്നും 37 ലക്ഷം രൂപ വിലവരുന്ന 101 എസികള്‍ അനിഷ എന്നറിയപ്പെടുന്ന പൂര്‍ണിമയും ഭര്‍ത്താവ് ശക്തിമുരുകനും ചേര്‍ന്ന് വാങ്ങിയിരുന്നു. പണം നല്‍കേണ്ട അവധി കഴിഞ്ഞതോടെ പരാതിയുമായി വന്ന പ്രശാന്തിന് ചെക്ക് നല്കി മടങ്ങി.
Also Read : പ്രശസ്ത നീലച്ചിത്ര നടിയുടെ ഭര്‍ത്താവ് വിവാഹ മോചനം തേടി കോടതിയില്‍, കാരണം സെക്സ് റോബോട്ട്?
പൂര്‍ണിമയും ഭര്‍ത്താവ് ശക്തിമുരുകനും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് പ്രശാന്ത് കുമാര്‍ നല്കിയ പരാതിയിലാണ് നടിയും ഭര്‍ത്താവിന്റെ സഹോദരനും അറസ്റ്റിലായത്. എന്നാല്‍, ഭര്‍ത്താവ് ഒളിവിലാണ്. അനിഷ നിരവധി സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ സഹോദരന് നടിക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്.
Post Your Comments