Latest NewsKerala

മെഡിക്കല്‍ കോളേജ് പോലീസ് സെല്ലില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് പോലീസ് സെല്ലില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പതിനെട്ട് വയസ്സുകാരനായ അനീഷാണ് മരിച്ചത്. . അനീഷിനെ ചികിത്സയ്ക്കായി നെയ്യാറ്റിന്‍കര സബ് ജയിലില്‍ നിന്ന് കൊണ്ടുവന്നതായിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button