
ന്യൂ ഡൽഹി : പ്രവേശനത്തിലെ ക്രമക്കേടിനെ തുടർന്ന് കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന് ഈ വർഷവും അംഗീകാരം റദ്ദാക്കാൻ ശുപാർശ. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷനാണ് ആരോഗ്യ സർവ്വകലാശാലയ്ക്ക് ഇത് സംബന്ധിച്ച ശുപാർശ നൽികിയത്.
Also read : അഭിമന്യു വധം, ഒരാള്‍ കൂടി കസ്റ്റഡിയില്‍
Post Your Comments