ലണ്ടന്‍: ചൈനയിൽ ഓഫീസ് തുറക്കാനൊരുങ്ങി ഫേസ്ബുക്ക്. 2009 മുതല്‍ ഫേസ്ബുക്ക് ചൈനയില്‍ നിരോധിച്ചിരിക്കുകയാണ്. ഓഫീസ് ആരംഭിക്കുന്നതിന് ചൈനീസ് അധികൃതരുടെ ലൈസന്‍സ് കമ്ബനി നേടിയതായാണ് റിപ്പോര്‍ട്ട്. ചൈനീസ് ഡെവലപ്പര്‍മാര്‍, ആശയദാതാക്കള്‍, സ്റ്റാര്‍ട്ടപ്പ് സംരഭകരെ എന്നിവരെ പിന്തുണയ്ക്കുന്ന നവീനമായ ഹബ്ബായിരിക്കും ചൈനയിലെയെന്ന് പറഞ്ഞു.
ALSO READ: മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനുമായി മുങ്ങിയ യുവതി പിടിയിൽ
കഴിഞ്ഞ ചില വര്‍ഷങ്ങളായി ചൈനീസ് മാര്‍ക്കറ്റില്‍ എത്താന്‍ കഠിനമായ ശ്രമത്തിലായിരുന്നു ഫേസ്ബുക്ക് ഇതിനായി കമ്പനി സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ചൈനീസ് ഭാഷവരെ പഠിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Post Your Comments