കൊച്ചി : കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ രണ്ടാം പ്രതിയായ വൈദികന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് രണ്ടാം പ്രതിയായ ഫാദർ ജോബ് മാത്യുവിന് കോടതി ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണമെന്നും ആഴ്ചയിൽ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകണമെന്നും ഇരയെയോ ബന്ധുക്കളെയോ സ്വാധീനിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.
Read also:കീഴാറ്റൂര്‍ വയല്‍ സംരക്ഷണം: അലൈന്മെന്റ് പുനഃപരിശോധിക്കണമെന്ന് കേന്ദ്രസംഘം
Post Your Comments