Latest NewsDevotional

ഈ സപ്ത മന്ത്രങ്ങള്‍ മൂന്ന്‌ തവണ ചൊല്ലൂ; ഫലം സുനിശ്ചിതം

ഇഷ്ട ദേവതാ പ്രീതിയ്ക്കായി ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ് നമ്മള്‍. ജീവിതത്തിലെ ദുരിതത്തില്‍ നിന്നും കരകയറ്റി സമ്പത്ത് സമൃദ്ധി നിറഞ്ഞ ജീവിതത്തിനായി ദേവീ ദേവന്മാര്‍ക്ക് മുന്നില്‍ പ്രാര്‍ഥിക്കാത്തവര്‍ വിരളമായിരിക്കും.

ആരോഗ്യം, പേര്, പെരുമ, ധനാഭിവൃദ്ധി എന്നിവ നേടാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്‌. ധന്വന്തരീകടാക്ഷത്താല്‍ ഇവ നേടാന്‍ സഹായിക്കുന്ന സപ്തമന്ത്രങ്ങളെക്കുറിച്ച് അറിയാം.

ഓം കേശവായ നമഃ
ഓം വിഷ്ണവേ നമഃ
ഓം ദേവവന്ദിതായ നമഃ
ഓം മഹായോഗിനേ നമഃ
ഓം സര്‍വ്വാത്മകായ നമഃ
ഓം ചിതേ നമഃ
ഓം മധുപ്രിയായ നമഃ
ഈ സപ്ത മന്ത്രങ്ങളും മൂന്നു പ്രാവശ്യം വീതം ദിവസവും ജപിക്കുക.  ഒരു വ്യാഴാഴ്ച തുടങ്ങി സ്ഥിരമായി ജപിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button