ആലപ്പുഴ : സംസ്ഥാനത്ത് മഴ കുറഞ്ഞുവെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിൽ ബുദ്ധിമുട്ടുകൾ ഒഴിയുന്നില്ല. പലയിടങ്ങളിലും വെള്ളം ഇറങ്ങിയില്ലെങ്കിലും വെള്ളം ഇറങ്ങുമ്പോൾ ഗുരുതര ആരോഗ്യ പ്രശനങ്ങളും എലിപ്പനി അടക്കമുള്ള പകർച്ച വ്യാധികളും പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ അതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണ് ആരോഗ്യവകുപ്പ്.
Read also:പത്ത് വർഷം മക്കളെ വീടിനുള്ളില്‍ പൂട്ടിയിട്ടു; ദിവ്യനും ഭാര്യക്കുമെതിരെ കേസ്
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് പകർച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ കൃത്യമായി മരുന്നുകൾ എത്തിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.
Post Your Comments