KeralaLatest News

കൊല്ലത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി മരിച്ച മണിക് റോയിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്ത്

കൊല്ലം: കൊല്ലത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി മരിച്ച ഇതരസംസ്ഥാന തൊഴിലാളി മണിക് റോയിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്ത്. മർദ്ദനത്തെ തുടർന്ന് ഇയാളുടെ തലച്ചോറിലുണ്ടായ നീര്‍ക്കെട്ടാണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Also Read: രണ്ടു വയസ്സുകാരന്റെ മരണത്തിന് കാരണം ഷിഗെല്ല അല്ല എന്ന റിപ്പോർട്ട്

കഴിഞ്ഞ ജൂണ്‍ 24നാണ് ബംഗാള്‍ സ്വദേശിയായ മണിക് റോയിയെ ഒരു സംഘമാളുകള്‍ കോഴിയെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത്. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button