ബുലവായോ: ബോള്‍ ചെയ്തും താരമാകാമെന്ന പ്രതീക്ഷയുമായി ബോൾ ചെയ്യാനിറങ്ങി പരാജയപ്പെട്ട പാകിസ്ഥാൻ നായകൻ സര്‍ഫറാസ് അഹമ്മദിനെ ട്രോളി സോഷ്യൽ മീഡിയ. ഇന്ത്യയുടെ മുന്‍ നായകനും ക്യപ്റ്റന്‍ കൂളുമായ എംഎസ് ധോണിയെ അനുകരിച്ചാണ് സര്‍ഫറാസ് പണി വാങ്ങിയതെന്നാണ് സോഷ്യല്‍മീഡിയയുടെ അഭിപ്രായം. സിംബാബ്വേയ്ക്കെതിരായ മല്‍സരത്തിലായിരുന്നു സംഭവം. ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രം നല്കിയ സര്‍ഫറാസിനെ രണ്ടാമത്തെ ഓവറില്‍ പീറ്റര്‍ മൂര്‍ കൂറ്റന്‍ സിക്സിലൂടെയാണ് വരവേറ്റത്. രണ്ട് ഓവര്‍ എറിഞ്ഞ് 15 റണ്‍സ് വിട്ടു കൊടുക്കുകയായിരുന്നു സര്‍ഫറാസ്.
വീഡിയോ കാണാം;
— Ketan Patil (@KetanPa99513423) July 22, 2018
Post Your Comments