KeralaLatest News

ഭാരത സ്ത്രീത്വത്തെ അപമാനിച്ച മാതൃഭൂമി നിരോധിക്കണം: പ്രതിഷേധവുമായി മഹിളാ മോര്‍ച്ച

ആലപ്പുഴ: ഭാരത സ്ത്രീത്വത്തെ അപമാനിച്ച നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിക്കെതിരെ കേസെടുക്കണമെന്നും മാതൃഭൂമി നിരോധിക്കണവുമെന്ന ആവശ്യവുമായി ബി.ജെ.പി. ജില്ലാ സെക്രട്ടറി ഗീതാ രാംദാസ. ഭാരത സ്ത്രീത്വത്തെ അപമാനിച്ച നോവലിന്റെ രചയിതായ എസ്.ഹരീഷിനുമെതിരെയും കേസെടുക്കണമെന്നും മഹിളാ മോര്‍ച്ച വ്യക്തമാക്കി.

Also Read : ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റം; ശബരിമല പ്രവേശനത്തില്‍ പ്രതികരണവുമായി സ്പീക്കര്‍

മാതൃഭൂമിയില്‍ ഭാരത സ്ത്രീകളുടെ സ്വഭാവ ശുദ്ധിയെയും തിരുമേനിമാരെയും അപമാനിച്ചുകൊണ്ടുള്ള നോവല്‍ പ്രസിദ്ധീകരിച്ചതിനെതിരെ മഹിളാ മോര്‍ച്ച ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിക്ഷേധ പ്രകടനം ഉദ്്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടയിലാണ് ഗീതാ രാംദാസ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ മാതൃഭൂമി ഓഫീസിനു മുന്നില്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button