ആലപ്പുഴ: വെള്ളം കെട്ടിക്കിടക്കുന്നതിനെ തുടര്‍ന്ന് സംസ്കരിക്കാന്‍ ഇടമില്ലാതെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ആലപ്പുഴ കുട്ടനാട്ടിലാണ് സംഭവം. ഞായറാഴ്ച രാവിലെ മരിച്ച പുത്തന്‍ചിറ ഒന്നാംകരയില്‍ തങ്കമ്മയുടെ മൃതദേഹമാണ് മെഡിക്കല്‍ കൊളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
Post Your Comments