
ആരുടെയും കണ്ണു നനയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. രണ്ടു പിഞ്ചു കുഞ്ഞിനെ ഒരു യുവതി ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഒരു കുട്ടിയുടെ കഴുത്ത് പിടിച്ച് ഞെരിക്കുകയും തുടര്‍ന്ന് കുഞ്ഞിന്റെ വായില്‍ നിന്നും രക്തമൊഴുകുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.
കൂടാതെ മറ്റൊരു കുട്ടിയെ എടുത്ത് നിലത്തേക്ക് എറിയുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ സംഭവം നടന്നത് എവിടെയാണെന്നോ ആരാണ് കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതെന്നോ വീഡിയോയില്‍ വ്യക്തമല്ല. രണ്ടു കുഞ്ഞുങ്ങളെയും യുവതി ക്രൂരമായി മര്‍ദിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.
Post Your Comments