മുംബൈ: രാജ്യത്ത് വീണ്ടും രൂപയുടെ മൂല്യം ഇടിഞ്ഞു. ഡോളറിനെതിരായ വിനിമയത്തിലാണ് രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് സംഭവിച്ചത്. ഡോളറിനു 12 പൈസ കയറി 68.74 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് ഡോളര്‍ പിന്‍വലിക്കുന്നതാണ് രൂപയുടെ മൂല്യം ഇടിച്ചത്.
Post Your Comments