KeralaLatest News

ഇനി ഒരു കെവിന്‍ ആകാന്‍ എനിക്കു വയ്യ; അവളെ വിവാഹം കഴിച്ചതിന് എസ്.ഡി.പി.ഐക്കാര്‍ എന്നെ കൊല്ലും, അഭ്യര്‍ത്ഥനയുമായി യുവാവ്

ഇനി ഒരു കെവിന്‍ ആകാന്‍ എനിക്കു വയ്യ, അവളെ വിവാഹം കഴിച്ചതിന് എസ്.ഡി.പി.ഐക്കാര്‍ എന്നെ കൊല്ലും, അഭ്യര്‍ത്ഥനയുമായി യുവാവ്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് യുവാവ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. മുസ്ലീം പെണ്‍കുട്ടിയെ കല്ല്യാണം കഴിച്ചതിന് ഹാരിസണ്‍ എന്ന ക്രിസ്ത്യന്‍ യുവാവാണ് ഭാര്യ ഷഹാനയുടെ വീട്ടുകാര്‍ കൊലപ്പെടുത്തുമെന്ന് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഞാൻ പ്രേമിച്ചതു ഇവളുടെ മതമോ ജാതിയോ നോക്കി അല്ല അതാണ് ചിലർ എന്നിൽ കാണുന്ന തെറ്റ്. ഞാൻ ഏതു നിമിഷം വേണം എങ്കിലും കൊല്ല പെട്ടെക്കാം. Sdpi യും അവളുടെ വിട്ടുകാരിൽ ചിലരു എന്നെ കൊല്ലാൻ പരക്കം പായുകയാണ്. പ്രേമിച്ച പെണ്ണിനെ കെട്ടി പോയതിനു. നാളെ കെവിനെ പോലെ ഞാനും ഒരു പോസ്റ്റ്‌റിൽ ഒതുങ്ങും, ഹാരിസണ്‍ ഫെയ്സ്ബുക്ക് ലൈവില്‍ പറയുന്നു.

https://www.facebook.com/christy.hari1/videos/1682146181908065/

shortlink

Related Articles

Post Your Comments

Related Articles


Back to top button