Latest NewsKerala

വീട്ടമ്മയെ അപകീർത്തിപ്പെടുത്തി വൈദികൻ പുറത്തുവിട്ട വീഡിയോ പിൻവലിച്ചു

പത്തനംതിട്ട: കുംബസാര രഹസ്യം മറയാക്കി നാലു വൈദികർ ചേർന്ന് യുവതിയ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായ മുഖ്യപ്രതി എബ്രഹാം വർഗീസിന്റെ വീഡിയോയിലൂടെയുള്ള വിശദീകരണം പുറത്ത്. പീഡിപ്പിക്കപ്പെട്ട വീട്ടമ്മയെ അപമാനിച്ചു കൊണ്ടുള്ള വീഡിയോ ദൃശ്യമാണ് ഇയാൾ യു ട്യൂബിൽ പോസ്റ്റ് ചെയ്തത്. വീട്ടമ്മയ്ക്ക് സ്വഭാവ ദൂഷ്യം ഉണ്ടായിരുന്നുവെന്ന് വീഡിയോയില്‍  വൈദികൻ പറഞ്ഞു. ഈ വീഡിയോ പിന്നീട് വൈദികൻ പിൻവലിക്കുകയും ചെയ്തു.

ക്രൈം ബ്രാഞ്ച് തിരയുന്ന പിടികിട്ടാപുള്ളിയാണ് എബ്രഹാം വർഗീസ്.ദൃശ്യത്തിൽ സ്വന്തം പേരിലുള്ള കുറ്റം നിഷേധിക്കുകയാണ് ഇയാൾ. ബലാത്സംഗം നടക്കുന്ന സമയത്ത് താൻ സ്ഥലത്തില്ലായിരുന്നുവെന്ന് പ്രതി വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button