ഫുട്ബോളിലെ പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജഴ്സിക്ക് ലഭിച്ചത് കോടികൾ. 850 കോടി രൂപക്കാണ് ക്രിസ്റ്റ്യാനോയുടെ യുവന്റസ് വിറ്റത്. താരം ക്ലബിലെത്തിയെന്ന് ഇറ്റാലിയന്‍ ടീം പ്രഖ്യാപിച്ച ദിനം തന്നെ 5,20,000 ജഴ്സിയാണത്രെ വിറ്റുപോയത്. ഇൗ ഇനത്തില്‍ ഏകദേശം 420 കോടിയോളമാണ് ക്ലബിനും അഡിഡാസിനുമായി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Read also:അർജന്റീനയുടെ ഈ സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി രംഗത്ത്
അഡിഡാസാണ് യുവന്റസിന്റെ ജഴ്സി പാര്‍ട്ണര്‍മാര്‍. ഫുട്ബാള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക് പി.എസ്.ജിയിലേക്ക് കൂടുമാറിയ ബ്രസീല്‍ താരം നെയ്മറിേന്റതിനെക്കാള് പതിന്മടങ്ങ് ജഴ്സിയാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലായി ക്രിസ്റ്റ്യാനോയുടേതായി വിറ്റുപോയതെന്നാണ് കണക്ക്.
Post Your Comments