Latest NewsIndia

റെയിൽവേ കോച്ച് ഫാക്ടറി : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ന്യൂ ഡൽഹി : റെയിൽവേ കോച്ച് ഫാക്ടറിയുമായി ബന്ധപെട്ടു നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. പുതിയ കോച്ച് ഫാക്ടറികൾ ആവശ്യമില്ലെന്നു കേന്ദ്രം. പുതിയ കോച്ച് ഫാക്ടറികൾ സ്ഥാപിക്കേണ്ട സാഹചര്യമില്ലെന്ന് റെയിൽവെ വ്യക്തമാക്കി.

കോച്ച്‌ ഫാക്ടറി നടപ്പാക്കാനുള്ള അവസാനശ്രമമെന്ന നിലയില്‍ നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാനിരിക്കെയാണ് പുതിയ നിലപാടുമായി കേന്ദ്രം രംഗത്തെത്തിയത്. ഇത്തവണ നടന്നില്ലെങ്കിൽ കോച്ച്‌ ഫാക്ടറി എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടിവന്നേക്കുമെന്നാണ് റിപ്പോർട്ട്.

also read : ബി.ജെ.പി മുന്‍ എം.പി പാര്‍ട്ടി വിട്ടു: എതിരാളികള്‍ക്കൊപ്പം ചേരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button