KeralaLatest News

യുവതിയുമായി ഉണ്ടായത് ഉഭയ സമ്മതത്തോടെയുള്ള സൗഹൃദം: വൈദീകൻ സുപ്രീം കോടതിയിലേക്ക്

കോട്ടയം: കുമ്പസാര പീഡന പരാതിയില്‍ ഫാ. ജയ്സ് കെ ജോർജ് സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. താൻ യുവതിയെ ബലാൽസംഗം ചെയ്തുവെന്ന വാദം തെറ്റാണെന്നും ഉഭയ സമ്മതത്തോടെയുള്ള സൗഹൃദമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നും ജയ്സ് ജോര്‍ജ് ജാമ്യാപേക്ഷയില്‍ വിശദമാക്കുന്നു. വേട്ടമൃഗത്തെ പോലെ പെരുമാറിയെന്ന ഹൈക്കോടതി പരാമർശം നീക്കണമെന്നും അന്വേഷണത്തോട് സഹകരിക്കാമെന്നും ജാമ്യാപേക്ഷയില്‍ ആവശ്യപ്പെടുന്നുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button