സൂററ്റ്: മാൻഹോളിൽ വീണ് ഏഴുവയസുകാരൻ മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. റോഡിൽ കളിക്കുകയായിരുന്ന റോഹൻ ആർ ബഹിലാണ് മാൻഹോളിൽ വീണത്. മഴയെ തുടർന്നു മാൻഹോളിൽ വെള്ളം നിറഞ്ഞിരുന്നു. വീണയുടൻ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Read Also: നിശാക്ലബ്ബിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 17 പേര് മരിച്ചു
Post Your Comments