തൃശൂര്‍ : വിളിക്കാത്ത കല്യാണത്തിനു സദ്യയുണ്ണാന്‍ പോയ കോളേജ് അനുഭവത്തെക്കുറിച്ച് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലുടെ തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ് ചെറുകഥാകൃത്തായ ഷോബിന്‍ കമ്മട്ടം. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ പഠിക്കുന്ന കാലത്തെ മനസലിയിക്കുന്ന അനുഭവമാണ് ഷോബിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
Post Your Comments