Latest NewsKerala

മീനുമായി കെ എസ് ആർ ടി സി ബസിൽ കയറിയ യാത്രക്കാരനെ കണ്ടക്ടർ തലക്കടിച്ചു : പിന്നീട് നടന്നത്

തിരുവനന്തപുരം: മീനുമായി കെ എസ് ആർ ടി സി ബസിൽ കയറിയ യാത്രക്കാരനെ കണ്ടക്ടർ ടിക്കറ്റ് റാക്ക് കൊണ്ട് അടിച്ചു. പരിക്കേറ്റ യൂസഫ് എന്ന യാത്രക്കാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമ്പാനൂർ വെച്ചാണ് സംഭവം ഉണ്ടായത്. എന്നാൽ തന്നെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിച്ചതാണെന്നാണ് കെ എസ് ആർ ടി സി ജീവനക്കാർ പറയുന്നത്. കണ്ടക്ടർക്കെതിരെ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button