കോട്ടയം: ക്ലാസ് മുറിയില്‍ ക്യാമറാ നിരീക്ഷണവുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനവുമായി ഹയര്‍ സെക്കന്ററി ഡയറക്ടര്‍. സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി ക്ലാസുകളില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകള്‍ നീക്കണമെന്ന ഉത്തരവുമായി ഹയര്‍ സെക്കന്ററി ഡയറക്ടറാണ് സര്‍ക്കുലര്‍ ഇറക്കി. അതേസമയം ക്ലാസ് മുറികളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് എതിരെ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശം നിലവിലുണ്ട്.
Also Read : ക്ലാസ് മുറിയില്‍ അധ്യാപികയും അധ്യപകനുമായി സെക്‌സ്, സ്‌കൂളിന്റെ വിശദീകരണം ഇങ്ങനെ
സര്‍ക്കുലറിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്‌കൂളുകള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹയര്‍സെക്കന്ററി ഡയറക്ടര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സര്‍ക്കുലര്‍. നിലവില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ നീക്കം ചെയ്യണം എന്നും ഇനി ക്യാമറകള്‍ സ്ഥാപിക്കുന്നതിനെ വിലക്കുകയും ചെയ്താണ് ഹയര്‍ സെക്കന്ററി ഡയറക്ടറാണ് സര്‍ക്കുലര്‍ ഇറക്കിയത്.
Post Your Comments