നോക്കിയ X5 ചൈനയിൽ വിപണിയിലേക്ക്. 3ജിബി/ 4ജിബി/ 6ജി റാമിലും 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിലുമാകും ഫോണ്‍ എത്തുന്നത്. 19:9 അനുപാതത്തില്‍ 5.86 ഇഞ്ച് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയും, മീഡിയാടെക് 2.0GHz ഒക്ടാകോര്‍ പ്രോസസറൂമാണ് നോക്കിയ X5 ന്റെ സവിശേഷതകൾ. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 3000എംഎഎച്ച് ബാറ്ററി കരുത്തുണ്ടാകും. സെല്‍ഫി ക്യാമറ 8എംപിയാണ്. ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിന് നൽകിയിരിക്കുന്നത്. കറുപ്പ്, നീല, വെളള എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭിക്കുക.
Read Also: സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കാനായി നോകിയ 8
Post Your Comments