India

വി​വാ​ഹ ചെ​ല​വ്; കണക്കുകൾ സർക്കാരിന് നൽകേണ്ടിവരും

ന്യൂ​ഡ​ല്‍​ഹി: വി​വാ​ഹ ചെലവിന്റെ കണക്കുകൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്കു സ​മ​ര്‍​പ്പി​ക്കു​ന്ന​തു നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​തി​നെ കു​റി​ച്ചു പ​രി​ശോ​ധി​ക്കണമെന്ന നിർദേശവുമായി സുപ്രീംകോടതി. വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​മി​ത ചെ​ല​വ് സ്ത്രീ​ധ​നം വാങ്ങുന്നതിന്റെ മുഖ്യകാരണമായി മാറുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലൊരു നിർദേശം.

Read Also: ബൈക്കിൽ സഞ്ചരിച്ച കമിതാക്കൾക്ക് നേരെ ആക്രമണം; തടഞ്ഞു നിർത്തി നി​ര്‍​ബ​ന്ധി​ച്ച്‌​ വി​വാ​ഹം ക​ഴി​പ്പി​ച്ചു

നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യേ​ണ്ട​തു​ണ്ടെ​ങ്കി​ല്‍ അ​ക്കാ​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച്‌ അ​റി​യി​ക്കാ​ന്‍ കോ​ട​തി നിർദേശിച്ചിട്ടുണ്ട്. ക​ണ​ക്കു​ക​ള്‍ ഭാ​ര്യ​യു​ടെ​യും ഭ​ര്‍​ത്താ​വി​ന്‍റെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​ട്ടാ​കണമെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button