ശ്രീനഗർ : ഏറ്റുമുട്ടലിലൂടെ ഭീകരനെ സൈന്യം വധിച്ചു. ജമ്മു കാഷ്മീരിൽ കുപ്വാരയിലെ സാദു ഗംഗാ വനമേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരനിൽനിന്നും എകെ47 തോക്കും സൈന്യം പിടിച്ചെടുത്തു.ഷോപിയനിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം കീഴ്പ്പെടുത്തിയിരുന്നു.
Also read : പാകിസ്ഥാന് മറുപടിയായി പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ പുതിയ വ്യോമ താവളം
Post Your Comments