തിരുവനന്തപുരം: വീണ്ടും ബിജെപി അധികാരത്തിലെത്തി രാജ്യസഭയിലടക്കം ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ പുതിയ ഭരണഘടന നിലവില്‍ വരുമെന്ന് ശശി തരൂര്‍ എംപി. ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാന്’ ആക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും തരൂര്‍ പറഞ്ഞു.
രാജ്യത്ത് മുസ്ലീമിനേക്കാളും സുരക്ഷിതത്വം പശുവിനാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും തരൂര്‍ പറഞ്ഞു. ജനസംസ്കാരയുടെ ജവഹര്‍ലാല്‍ പ്രതിഭ പുരസ്കാരം മോഹന്‍ പരവൂരിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments