KeralaLatest News

പ്രതികളായ വൈദികർക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി : പ്രതികളായ വൈദികർക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഓർത്തഡോക്സ് വൈദികർ വേട്ട മൃഗങ്ങളെ പോലെ പെരുമാറിയെന്നും, വീട്ടമ്മയുടെ മൊഴി തള്ളിക്കളയാനാകില്ലെന്നും ഹൈകോടതി. മുൻ‌കൂർ ജാമ്യം നിഷേധിച്ചാണ് കോടതിയുടെ വിമർശനം.

Also read : ഒന്നുകില്‍ സംരക്ഷിക്കണം അല്ലെങ്കില്‍ പൊളിച്ചുമാറ്റണം, താജ്മഹല്‍ സംരക്ഷണത്തില്‍ സുപ്രീം കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button