കൂത്താട്ടുകുളം: വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അമ്മയ്ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വടകര പുത്തന്‍പുരയ്ക്കല്‍ സണ്ണിയുടെ മകന് ജോയല്‍ (16) ആണ് മരിച്ചത്. അമ്മ ജെസിയെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ പിന്നിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു.
Also read : കനത്ത മഴ; 16 പേര് മരിച്ചു
Post Your Comments