ആസാം: തെറ്റായ ചികിത്സ നൽകി രോഗിയെ അവതാളത്തിലാക്കിയ ആശുപത്രിക്ക് കിട്ടിയത് എട്ടിന്റെ പണി. രോഗിയോട് ചികിത്സയുടെ എല്ലാ വശങ്ങളും പറഞ്ഞു മനസിലാക്കാതിരിക്കുകയും, രോഗിക്ക് തെറ്റായ ചികിത്സ നിർദ്ദേശിക്കുകയുമായിരുന്നു. ഹൃദയസംബന്ധ പ്രശ്‌നങ്ങളുമായി ആശുപത്രിയിൽ എത്തിയ രോഗിയെ ഡോക്ടർ ഉചിതമല്ലാത്ത ചികിത്സയ്ക്ക് വിദേയനാക്കുകയായിരുന്നു. ചികിത്സയെ തുടർന്ന് രോഗിയുടെ നില ഗുരുതരമായതോടെ ഡോക്ടർ കുടുങ്ങി. ഇതോടെ രോഗിയുടെ ജീവൻ രക്ഷിക്കാൻ ഓപ്പൺ ശസ്ത്രക്രിയ ചെയ്തത് പെയ്‌സ്‌മേക്കർ വയ്‌ക്കേണ്ടി വന്നു. ഇതോടെ ആശുപത്രിക്കെതിരെ രോഗി പരാതി നൽകി. തുടന്ന് രോഗിക്ക് 10ലക്ഷം രൂപ നഷ്ടപരിഹാരം നനൽകാൻ തീരുമാനമായി.
ALSO READ:കൊച്ചിയിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരേ ആരോപണവുമായി പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
Post Your Comments