തിരുവനന്തപുരം: നഴ്സിംഗ് റിക്രൂട്മെന്റ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി ഉതുപ്പ് വർഗീസ് അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ആണ് ഇയാളെ അറസ്റ്റ് ചെയ്തതത്. കുവൈറ്റ് മന്ത്രാലയത്തിന്റെ ആശുപത്രികളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
നിയമപരമായി നഴ്സ്മാരില്‍ നിന്ന് 19000 രൂപയാണ് വാങ്ങേണ്ടത് എന്നാല്‍ ഇയാള്‍ 19 ലക്ഷം രൂപയാണ് കൈപ്പറ്റിയിരുന്നത്. ഇതിലൂടെ 300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തൽ.
Also read :വെള്ളം നിറഞ്ഞ ഗട്ടറില്‍ ബൈക്ക് വീണ് അപകടം : യാത്രക്കാരിക്ക് ദാരുണമരണം
Post Your Comments